എന്‍ മനമിന്നോരിടക്കയായ്
പാടുന്നു ദേവി നിന്‍ ഗാനാലാപം
അറിയാതെ ചെയ്തോരു പാപങ്ങളെല്ലാം
കനിവോടെ നീക്കി അനുഗ്രഹിക്കമ്പേ
കരിമരത്തിങ്കലെ ശ്രീകോവിലില്‍ വാഴും
സ്നേഹസ്വരൂപിണി തമ്പുരാട്ടി
ദു:ഖ ഭാരങ്ങളാല്‍ നീറും മനസ്സിനെ
മന്ദസ്മിതത്താല്‍ പാലാഴിയാക്കും മഹേശ്വരി
ദേവി മനോഹരി അവിടുത്തെ ദര്‍ശനം
അടിയന്നു എന്നും ജീവാമൃതം
ഇന്നെന്‍ മനവും തുടിക്കുന്നു ദേവി
ദര്‍ശനം നല്‍കി അനുഗ്രഹിക്കമ്മേ
പാടുന്നു ദേവി നിന്‍ ഗാനാലാപം
അറിയാതെ ചെയ്തോരു പാപങ്ങളെല്ലാം
കനിവോടെ നീക്കി അനുഗ്രഹിക്കമ്പേ
കരിമരത്തിങ്കലെ ശ്രീകോവിലില്‍ വാഴും
സ്നേഹസ്വരൂപിണി തമ്പുരാട്ടി
ദു:ഖ ഭാരങ്ങളാല്‍ നീറും മനസ്സിനെ
മന്ദസ്മിതത്താല്‍ പാലാഴിയാക്കും മഹേശ്വരി
ദേവി മനോഹരി അവിടുത്തെ ദര്‍ശനം
അടിയന്നു എന്നും ജീവാമൃതം
ഇന്നെന്‍ മനവും തുടിക്കുന്നു ദേവി
ദര്‍ശനം നല്‍കി അനുഗ്രഹിക്കമ്മേ